സ്വാഗതസംഘം

അഞ്ചൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന കലാജാഥക്ക് മാർച്ച് 31ന് അഞ്ചലിൽ സ്വീകരണം നൽകും. രൂപവത്​കരണ യോഗം പ്രദീപ് കണ്ണങ്കോട് ഉദ്ഘാടനം ചെയ്തു. പി. ജയകുമാർ അധ്യക്ഷത വഹിച്ചു. എം.എസ്. ബീന, എൽ. രമേശൻ, ആർ. വിശ്വംഭരൻ, ജി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജില്ല പഞ്ചായത്തംഗം സി. അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അസീന മനാഫ്, എസ്.ബൈജു (രക്ഷാധികാരികൾ), എ.ജെ. പ്രദീപ് (ചെയർമാൻ), ജി.പി. ഗോപകുമാർ (​ൈവസ് ചെയർമാൻ), പി. അജയകുമാർ(കൺവീനർ), ജിജി കുമാർ (ജോ. കൺവീനർ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.