പത്തനാപുരം : കറവൂർ സര്‍ക്കാര്‍ എൽ. പി.എസ്. സ്കൂളിന് പുതിയകെട്ടിടത്തിന്റെ നടന്നു.കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ നിർവഹിച്ചു.ഒരു കോടി വകയിരുത്തി ബഹുനില മന്ദിരമാണ് നിര്‍മ്മിക്കുന്നത്.പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ.ജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുനിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. ആനന്ദവല്ലി,പി.ടി.എ പ്രസിഡന്റ് സി.സോണി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു.ഡി.നായർ,സ്കൂള്‍ പ്രഥമാധ്യാപിക പ്രസന്നകുമാരി,വാർഡ് അംഗം സൗമ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.