വാർഷികം

ഓയൂർ: കെ.എസ്.എസ്.പി.യു കരീപ്ര ഈസ്റ്റ് യൂനിറ്റ് വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.എൻ. ജഗദമ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. തോമസ്, ആർ. അപ്പുക്കുട്ടൻ പിള്ള, എസ്. വിജയധരൻ, കരീപ്ര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, എ. സുധീന്ദ്രൻ, എൻ. രാജശേഖരൻ ഉണ്ണിത്താൻ, സുരേന്ദ്രൻ കടയ്​ക്കോട്, വി. അനിരുദ്ധൻ, ആർ. വരദരാജൻ, ബി. നളിനി, സി. പ്രകാശ്, എൻ. വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. വരദരാജൻ (പ്രസി.), ആർ. അപ്പുക്കുട്ടൻ പിള്ള (സെക്ര.), എസ്. വിജയധരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.