അനുസ്മരണം

ശാസ്താംകോട്ട: ഇസ്‌ലാമിക് കൾചറൽ സൊസൈറ്റി ( ഐ.സി. എസ്) യുടെ നേതൃത്വത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗവും പ്രാർഥനാ സംഗമവും നടത്തി. പി.കെ. ബാദുഷ സഖാഫി ദുആക്ക്​ നേതൃത്വം നൽകി. പി.എം. സെയ്തലവി ദാരിമി, സയ്യിദ് ഖലീലുൽ റഹ്​മാൻ തങ്ങൾ, പി.എം. ശാഹുൽ ഹമീദ്, എം. അബൂബക്കർ മുസ്​ലിയാർ, അബ്ദുസ്സത്താർ നിസാമി, എസ്. നൗഷാദ് മന്നാനി, എച്ച്​. ഖാദർകുട്ടി, വൈ. ഷാജഹാൻ, എ. അബ്ദുറഷീദ്, പി.എ. ഖാജ മുഈനുദീൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: പി.കെ. ബാദുഷ സഖാഫി ദുആക്ക്​ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.