അനുശോചിച്ചു

ചവറ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ചവറ മുസ്​ലിം കൾചറൽ അസോസിയേഷൻ (സി.എം.സി.എ) . സെക്രട്ടറി ദീൻഷാ മണ്ണേൽ, പ്രസിഡന്‍റ് സുജയ് മുഹമ്മദ്, ടി.കെ. ഷാൻ, ഷാനവാസ് ചവറ, അജിംഷാ കോട്ടക്കകം, സുനീർ, ആരിഫ് എന്നിവർ സംസാരിച്ചു. ചവറ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കെ.പി.എം.എസ് വെറ്റമുക്ക് യുഗസ്മൃതി ശാഖ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.