ഓച്ചിറ: അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി 'കേന്ദ്രബജറ്റും അസംഘടിത തൊഴിലാളികളും' വിഷയത്തിൽ നടത്തിയ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, ജില്ല പ്രസിഡന്‍റ് ബാബു.ജി. പട്ടത്താനം, ബി.എസ്. വിനോദ്, അൻസാർ എ. മലബാർ, ബി. സെവന്തി കുമാരി, ജി. കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, പി.ഡി. ശിവശങ്കരപിള്ള, കെ. ശോഭ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.