കാവ്യാഞ്ജലി

പരവൂർ: കവി ഒ.എൻ.വിയുടെ ഓർമദിനത്തിൽ പരവൂർ കുറുമണ്ടൽ ഗവ.യു.പി സ്കൂളിലെ വിദ്യാർഥികൾ 'ഒരു വട്ടം കൂടി' എന്ന പേരിൽ ഒരുക്കി. പരവൂർ നഗരസഭ വിദ്യാഭ്യാസ സമിതി അധ്യക്ഷ വി. അംബിക ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ല അധ്യക്ഷൻ കെ.പി.സജി നാഥ്, വൈഗ, നമദ, ഫെബിന, സ്നേഹ, അഞ്ജലി, അഭിരാമി, ഹിദ ഷാനവാസ്, അഞ്ജന, ശ്യാമിനി, അധ്യാപകരായ മനോജ, ആൽഫ, സിന്ധു, പ്രഥമാധ്യാപകൻ ഗ്രഡിസൺ, അധ്യാപക പ്രതിനിധി ഗ്രീഷ്മ എന്നിവർ പ‍ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.