പുനലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ കേരള വെജിറ്റബിൾ മർച്ചന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡന്‍റ് എ.പി.കെ നവാസ്, ജനറൽ സെക്രട്ടറി എം.ജെ. അൻവർ, വൈസ് പ്രസിഡൻറ് ഉണ്ണി കടയ്ക്കൽ, എം.ജെ. അൻസർ, ഹരികുമാർ, അക്ബർ ജെ. അസ്കർ, അൻസിൽ, വൈ.എ.കെ. മാഹിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.