ചാത്തന്നൂർ: ചാത്തന്നൂർ സർക്കാർ വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് നടത്തിയ എസ്.എം.സി വൈസ് ചെയർമാൻ എസ്. സേതുലാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് സി.വി. ഏംഗൽസ് അധ്യക്ഷത വഹിച്ചു. ജെസി വർഗീസ്, മിനി പി. സുനിൽ, ജി. ദീപു, സുമാദേവി, മുഹമ്മദ് ബാസിം എന്നിവർ സംസാരിച്ചു. കെ. പ്രസാദും ശരത് ചന്ദ്രബാബുവും നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.