കരുനാഗപ്പള്ളി: 75-ാം സ്വാതന്ത്ര്യാഘോഷ ഭാഗമായി പാവുമ്പ സെന്റ് ജോർജ് സീറോ മലങ്കര കത്തോലിക്ക പള്ളിയിലെ ഇടവക അംഗങ്ങളിൽനിന്നും രാജ്യസേവനം അനുഷ്ഠിക്കുന്നവരും അനുഷ്ഠിച്ചവരുമായ 15 ജവാന്മാർക്കും ഡിഫൻസ് ജീവനക്കാർക്കും നൽകി. ഇടവക വികാരി ഫാ. ജോസഫ് പടിപ്പുര ഇവരെ ആദരിച്ചു. ഇടവക മിഷനറി സി. നവീന മൊമെന്റോ വിതരണം ചെയ്തു. ജിനു തങ്കച്ചൻ, ഇടവക ട്രസ്റ്റി തമ്പി വേങ്ങയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.