പത്തനാപുരം: കമുകുംചേരി വിജ്ഞാനോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം. ജിയാസുദീൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ല പഞ്ചായത്തംഗം സുനിത രാജേഷ്, എസ്. മനോജ്, ആർ. രാജേഷ്, കമുകുംചേരി ജി. സുരേഷ് ബാബു, കെ. തങ്കപ്പൻ പിള്ള, കെ.എം. പ്രകാശ്, സി. ദിനേശൻ, അനു എന്നിവർ സംസാരിച്ചു. പടം..... കമുകുംചേരി വിജ്ഞാനോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ അവാര്‍ഡ് ദാനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം. ജിയാസുദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.