സ്വാതന്ത്ര്യദിനം

കരുനാഗപ്പള്ളി: 75-ാം സ്വാതന്ത്രദിനാഘോഷ ഭാഗമായി കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സി.ആർ. മഹേഷ് എം.എൽ.എ പതാക ഉയർത്തി. തഹസിൽദാർ പി. ഷിബു അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി പ്രസിഡൻറ് കോടിയാട്ട് രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനിയായ കടവയലിൽ ദാമോദരന്‍റെ വസതിയിലെത്തി ജില്ല ഭരണകൂടത്തിനുവേണ്ടി തഹസിൽദാർ പൊന്നാട അണിയിച്ച് ആദരിച്ചു. ചിത്രം,,, സ്വാതന്ത്രദിനാഘോഷ ഭാഗമായി കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ സി.ആർ. മഹേഷ് എം.എൽ.എ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.