ചവറ: പഞ്ചമി ചവറ യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അനുസ്മരണവും നടത്തി. കോഓഡിനേറ്റർ ആരതി അനിൽ, സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്. രജികുമാർ, ചവറ യൂനിയൻ പ്രസിഡൻറ് പാലക്കൽ ഗോപൻ, സെക്രട്ടറി എം.ജെ. ഉത്തമൻ, ട്രഷറർ സുഭാഷ് എസ്. വടക്കുംതല, രമേശൻ അല്ലയത്ത്, ലിൻസ, രജിത, മായ, രജനി, അംബികാ രമേശൻ ശരണ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.