വ്യാപാരിദിനം

ചിത്രം- ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭരണിക്കാവ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരദിനം ആചരിച്ചു. ജില്ല സെക്രട്ടറി എ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ.ജി. പുരുഷോത്തമൻ, ഭാരവാഹികളായ വി. സുരേഷ് കുമാർ, അബ്ദുൽ ജബ്ബാർ, എ. ബഷീർ കുട്ടി, ശശിധരൻ, അനിൽകുമാർ, മുഹമ്മദ്ഹാഷിം, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.