പ്രതിഭാസംഗമം

അഞ്ചൽ: ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥിളെയും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ സാനിയ ഷാജിയെയും പി.എസ്.സി പരീക്ഷയിൽ റാങ്ക് നേടിയവരെയും അനുമോദിച്ചു. അഞ്ചൽ സെന്‍റ് ജോൺസ് കോളജ് ബർസാർ ഫാ. ജിനോയി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രാജീവ് കോശി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ബുഹാരി, തുളസിഭായിയമ്മ, ബിജി അഭിലാഷ്, കെ.എ. ഷാജി കളപ്പില, വി. നിതിൻ, എൻ.വൈ. തങ്കച്ചൻ, സജീവ് കോശി എന്നിവർ സംസാരിച്ചു. ചിത്രം: ചെമ്പകരാമനല്ലൂരിൽ നടന്ന അഞ്ചൽ സൻെറ് ജോൺസ് കോളജ് ബർസാർ ഫാ. ജിനോയി മാത്യു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.