കഥക്കൂട്ട്

അഞ്ചൽ: വായന വാരാഘോഷത്തി‍ൻെറ ഭാഗമായി പെരുങ്ങുള്ളൂർ ഗവ. എൽ.പി.എസിൽ നടന്ന പരിപാടി സാഹിത്യകാരൻ ആയൂർ ശിവദാസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എസ്. സജീന, സ്റ്റാഫ് സെക്രട്ടറി അഞ്ജന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.