ശാസ്താംകോട്ട: സിവിൽ സർവിസ് പരീക്ഷ റാങ്ക് ജേതാവും കെ.എ.എസ് ട്രെയിനിയുമായ പോരുവഴി സ്വദേശി രോഹിൻരാജിനെ തപസ്യ കലാസാഹിത്യവേദി . കുന്നത്തൂർ താലൂക്ക് സമിതി അധ്യക്ഷൻ കെ.വി. രാമാനുജൻതമ്പി, ജനറൽ സെക്രട്ടറി കെ. ജയകുമാർ, ജില്ല സെക്രട്ടറി കല്ലട അനിൽ, അനീഷ്കുമാർ, കെ.പി. അജിത്കുമാർ, ശ്രീനിവാസൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു. .....must..... ഭാരവാഹികൾ കരുനാഗപ്പള്ളി: ഈഴവാത്തി, കാവുതീയ്യ സമുദായങ്ങളുടെ കോഓഡിനേഷനായ വാദ്ധ്യായർ മാഹാസഭ കരുനാഗപ്പള്ളി താലൂക്ക് ഭാരവാഹികളായി കോയിവിള രഘുനാഥ് (പ്രസി), മോഹനൻ തൊടിയൂർ (വൈ.പ്രസി), അനിരുദ്ധൻ കരുനാഗപ്പള്ളി (സെക്ര.), തങ്കലത (ജോ. സെക്ര.), ബിനുലാൽ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്‍റ് ഡോ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ശ്രീപ്രകാശ്, ശ്രീഹരി, അശോകൻ എന്നിവർ സംസാരിച്ചു കൂടിക്കാഴ്ച ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിൽ ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്മെന്‍റ് കോഴ്സുകളിൽ കോൺട്രാക്റ്റ്, െഗസ്റ്റ് ഫാക്കൽറ്റികളെ നിയമിക്കുന്നു. കൂടിക്കാഴ്ച 17ന് ഉച്ചക്ക് രണ്ടിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.