പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: പ്രവാചക നിന്ദക്കെതിരെ തഴവ മുസ്‌ലിം ജമാഅത്ത് . ജമാഅത്ത് മദ്​റസ ഹാളിൽ താലൂക്ക് ജമാഅത്ത് വൈസ് പ്രസിഡന്റ്‌ സി.എം.എ. നാസർ പ്രതിഷേധം ഉദ്​ഘാടനം ചെയ്തു. നൂഹ് അധ്യക്ഷത വഹിച്ചു. ഖലീലുദ്ദീൻ പൂയപ്പള്ളി, സമദ്, നവാസ് മുഹമ്മദ്‌ കുഞ്ഞ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.