അനുസ്മരണം

അഞ്ചൽ: അലയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രയാർ ഗോപാലകൃഷ്ണൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എച്ച്. സുനിൽദത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഏരൂർ സുഭാഷ്, ചിതറ ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി. സാബു, ചണ്ണപ്പേട്ട സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ് ചാർലി കോലത്ത്, അനിൽ പൊയ്കവിള, എം.എം. സാദിഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.