അനുശോചിച്ചു

കൊല്ലം: മുൻ അറബിക് സ്​പെഷൽ ഓഫിസറും മെക്ക മുൻ ഭാരവാഹിയുമായ എം. ഇമാമുദീൻ മാസ്റ്ററുടെ നിര്യാണത്തിൽ . ജെ.എം. അസ്​ലം അധ്യക്ഷത വഹിച്ചു. എ.എ. ലത്തീഫ് മാമൂട്, ഡോ. എസ്. ഷിഹാബുദീൻ, എച്ച്. സലാഹുദീൻ, വൈ. ഉമറുദീൻ, എ. ജമാലുദീൻ കുഞ്ഞ്, മുസ്തഫ, കോയാക്കുട്ടി എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി: ഇ-ടാപ്പ് വഴി കൂടുതൽ സേവനങ്ങൾ ഓൺലൈനിൽ (.....kc+kw+ke.....) കൊല്ലം: പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് വെബ് ആപ്ലിക്കേഷൻ 'ഇ-ടാപ് 'വഴി, ഓൺലൈനായി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവെക്കൽ, കണക്ഷൻ വിഭാഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻ സേവനങ്ങൾക്കുകൂടി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഓൺലൈൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. https://kwa.kerala.gov.in/service/new-water-connection/ ലിങ്ക് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ പുതിയ സൗകര്യം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ടോൾഫ്രീ നമ്പർ -1916.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.