കരുനാഗപ്പള്ളി: സംസ്ഥാന സർക്കാറിന്റെ 'ഒരുവർഷം ഒരു ലക്ഷം' തൊഴിൽ പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പൊതുബോധവത്കരണ നടത്തുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മുതൽ പഞ്ചായത്ത് സെമിനാർ ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.