കൊല്ലം: നഗരത്തിലെ ആദ്യകാല വ്യാപാരിയും ജോനകപ്പുറം വലിയപള്ളി ജമാഅത്ത് കൗൺസിൽ അംഗവുമായിരുന്ന ഷംസുദീൻ പല്ലവി കേരള ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. ഇ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ഹബീബ് കൊല്ലം, എ.കെ. ഷെരീഫ്, അഡ്വ. എ.കെ. സവാദ്, അബ്ദുൽ റഹ്മാൻ, ടി.എം. ഇക്ബാൽ, അഡ്വ. റിയാസ്, ഡോ. ഷാജഹാൻ, നേതാജി രാജേന്ദ്രൻ, മുഹമ്മദ്കുഞ്ഞ്, യഹിയ സാഹിബ്, അൻവർ മൗലവി അൽ ഖാസിമി, എ.കെ. ജൗഹർ, ഷറഫുദ്ദീൻ ആശാൻ, ഇമാം നുജുമുദ്ദീൻ മൗലവി, നൗഷർ അലി അക്ബർ, സനൽ സത്താർ, ത്വാഹ സുമി വർക്ക്, സുബൈർക്കുട്ടി, എ.എം. സാലി, എം.എച്ച്. സിയാദ്, അജി മജീദ് എന്നിവർ പ്രസംഗിച്ചു. അഷ്ടമുടിക്കായൽ ശുചീകരണം ഊർജിതമാക്കണം കൊല്ലം: അഷ്ടമുടിക്കായൽ ശുചീകരണം ഊർജിതമാക്കണമെന്ന് തണൽ, മൊറാർജി ഫോറം, ഡെമോക്രാറ്റിക് ഫോറം എന്നീ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് എം.ഇ ബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. ഡെമോക്രാറ്റിക് ഫോറം സംസ്ഥാന പ്രസിഡന്‍റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ഗീവർഗീസ് തരകൻ, ആർ. ശരത് കുമാർ, എഫ്. വിൻസെന്‍റ്, പ്രഫ. ഡി.സി. മുല്ലശ്ശേരി, കിളികൊല്ലൂർ രംഗനാഥൻ, ജോൺ ഫിലിപ്പ്, എഫ്.ജെ. അൽഫോൺസ്, ചക്കാലയിൽ നാസർ, പ്രഫ. കെ. കൃഷ്ണൻ, ഓച്ചിറ യൂസഫ്കുഞ്ഞ്, അഡ്വ. സുഖീരാജൻ, കെ. രമാദേവി, എ, സൗദ, നേഹ മരിയ ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.