അഞ്ചൽ: കെ.പി.എസ്.ടി.എ അഞ്ചൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സര്‍വിസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് എബിന്‍ വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി വൈ. നാസറുദ്ദീൻ, പ്രസിഡൻറ് വി.എന്‍. പ്രേംനാഥ്, എ. ഹാരിസ്, എ.ഇ. ഷാഹുൽ ഹമീദ്, എസ്. സുൽഫത്ത്, ദീപു ജോർജ്, ജി. ജഗദീഷ് ബൈജു, സി.ടി. ലൂക്കോസ്, കെ.എം. മുഹമ്മദ് ഷാഫി, സുബീഷ് ജോർജ്, ടി.എൻ. രാഹുൽ, ജേക്കബ് എ. ജോർജ്, ടി.കെ. സന്തോഷ്, ഷിബി സുധ, സി. രമേശ് കുമാർ, പി.എം. ഷാനവാസ്, ഡി. ചിന്നമ്മ, ഷൈല ജോർജ്, ജേക്കബ് ജോർജ് എന്നിവര്‍ സംസാരിച്ചു. ചിത്രം.കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.