അധികാരമേറ്റു

കുളത്തൂപ്പുഴ: സര്‍വിസ് സഹകരണ ബാങ്കില്‍ ഇടതുമുന്നണി നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തിലേറി. വരണാധികാരി എം. ഷെഹീര്‍ മുമ്പാകെ ഭരണസമിതി അംഗങ്ങള്‍ സത്യവാചകം ചൊല്ലി. പ്രസിഡന്‍റായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ ബി. രാജീവിനെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.