കാർട്ടൂണിസ്റ്റ് പാച്ചൻ കൊട്ടിയം ടൂത്ത് പിക് കൊണ്ട്
നിർമിച്ച മത്സരവള്ളത്തിന്റെ മാതൃക
Posted On
date_range Updated On
date_range ടൂത്ത് പിക്കുകൊണ്ട് മത്സരവള്ളത്തിന്റെ മാതൃക
കൊട്ടിയം: അഷ്ടമുടി കായലോരങ്ങളെ ആവേശത്തിലാഴ്ത്തി പ്രസിഡന്റ് ട്രോഫി വള്ളംകളി ശനിയാഴ്ച നടക്കാനിരിക്കെ ടൂത്ത് പിക്ക് കൊണ്ട് ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളത്തിന്റെ മാതൃക നിർമിച്ച് കാർട്ടൂണിസ്റ്റ്. പാച്ചൻ കൊട്ടിയമാണ് ടൂത്ത് പിക്ക് കൊണ്ട് ആറടി നീളവും രണ്ടടി വീതിയുമുള്ള വള്ളത്തിന്റെ മാതൃക തീർത്തത്. മൂന്നുമാസം കൊണ്ടാണ് ഇത് പൂർത്തീകരിച്ചത്. അക്രിലിക് ബോർഡിലായിരുന്നു നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.