യുവാവിനെ ആക്രമിച്ച്​ ഒളിവിലായിരുന്നയാൾ അറസ്​റ്റിൽ

കൊ​ട്ടി​യം: ബൈ​ക്ക് ത​ട്ടി​യ​തി​നെ ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ ഗു​രു​ത​ര​മാ​യി ആ​ക്ര​മി​ച്ചി​ട്ട് ഒ​ളി​വി​ൽ പോ​യ മു​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ലാ​യി. ത​ഴു​ത്ത​ല പേ​ര​യം കാ​ക്ക​ട്ടു​വ​യ​ലി​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ എ. ​അ​ജ്മ​ൽ (20) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. പേ​ര​യം സ്വ​ദേ​ശി ബൈ​ജു​വി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ 10ന് ​രാ​വി​ലെ മൈ​ലാ​പ്പൂ​ർ ച​ന്ത​മു​ക്കി​ന് സ​മീ​പ​മു​ള്ള യു​വ​സം​ഗ​മം ക്ല​ബി​ന് മു​ന്നി​ലാ​യി​രു​ന്നു അ​ക്ര​മം.

കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ എം.​സി. ജിം​സ്​​റ്റ​ലിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ പി.​ഡി. അ​നീ​ഷ് മോ​ൻ, എ​സ്. ഷി​ഹാ​സ്​, എ.​എ​സ്.​ഐ സു​നി​ൽ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ബീ​ന, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, ജാ​സീം, ദി​ലീ​പ് റോ​യി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Man arrested for assaulting youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.