കൊല്ലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് കൗൺസിൽ ജില്ല സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, പ്രസിഡന്‍റ് എൻ. ശ്രീകുമാർ, എ.ജി. രാധാകൃഷ്ണൻ, ബി. വിജയമ്മ, കെ. വിനോദ്കുമാർ, പി. ജയചന്ദ്രൻ, കെ. മോഹനൻ, ജി. ജഗദീഷ് പ്രസാദ്, വി. സുന്ദരൻ, എ. ഇബ്രാഹിം കുട്ടി, ജോസ് ഇന്നസെന്റ്, എൻ. ജഗദമ്മ, കെ. മാധവികുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി. വിജയമ്മ (പ്രസി.), ജോസ് ഇന്നസെന്റ്, എൻ. രാജേന്ദ്രൻ, എസ്. സജയൻ (വൈ.പ്രസി.), ബി. രാധാകൃഷ്ണപിള്ള (സെക്ര.), ആർ. രാജേന്ദ്രൻ എൻ. ജഗദമ്മ (ജോ.സെക്ര.), കെ. മോഹനൻ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.