നി​ധി​ൻ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: കാ​റി​ൽ മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി വി​ൽ​പ​ന​ക്കെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​ല​പ്പാ​ട് പ​ണ്ടാ​ര​ത്തു​രു​ത്ത് തെ​ക്കേ തോ​പ്പി​ൽ നി​ധി​നാ​ണ് (22) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 5.27 ഗ്രാം ​എം.​ഡി.​എം.​എ, 30000 രൂ​പ, ക​ത്തി എ​ന്നി​വ​യും കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ​മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തീ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് ക​രു​തു​ന്ന​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. 

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.