ചാ​രാ​യ​വു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: ര​ണ്ടു ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ആ​ദി​നാ​ട് വ​ട​ക്ക് പു​ളി​നി​ൽ​ക്കും​കോ​ട്ട ജ​ങ്​​ഷ​നി​ൽ ആ​ദി​നാ​ട് വ​ട​ക്ക് ശ​ശി​ക​ല ഭ​വ​ന​ത്തി​ൽ ക​ലാ​കൃ​ഷ്ണ​ൻ അ​റ​സ്​​റ്റി​ലാ​യി.

ക​രു​നാ​ഗ​പ്പ​ള്ളി പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സു​രേ​ഷ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ്​ അ​റ​സ്​​റ്റ്. ഓ​ണം സ്‌​പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച്​ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ റെ​യ്ഡു​ക​ൾ ശ​ക്ത​മാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളും വി​വ​ര​ങ്ങ​ളും 0476 2630831 എ​ന്ന ഓ​ഫി​സ് ന​മ്പ​റു​ക​ളി​ലും 9400069456 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലും അ​റി​യി​ക്കാം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.