റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണ​ത്തിനെത്തിച്ച ഗോ​ത​മ്പിലെ പ്രാണികൾ

റേഷൻ വിതരണത്തിനെത്തുന്ന ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്ന്

ക​രു​നാ​ഗ​പ്പ​ള്ളി: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന ഗോ​ത​മ്പ് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി പു​ഴു ക​യ​റി​യ ഗോ​ത​മ്പാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യെ​ത്തു​ന്ന​ത്.

എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ൽ​നി​ന്ന്​ എ​ത്തു​മ്പോ​ഴേ ഗോ​ത​മ്പി​ൽ പു​ഴു​ക്ക​ളും പ്രാ​ണി​ക​ളു​മാ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ക​ട​യു​ട​മ​ക​ൾ കൈ​മ​ല​ർ​ത്തു​ക​യാ​ണ് പ​തി​വ്. ദ​രി​ദ്ര വി​ഭാ​ഗ​ത്തി​നാ​യി റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​തെ​ന്ന​ ആ​ക്ഷേ​പ​മു​യ​രു​ന്നു.

Tags:    
News Summary - The wheat for ration distribution is inedible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.