ഫാ​സ്​​റ്റ്​ ഫു​ഡ് ക​ട​യു​ട​മ​യെ മ​ർ​ദി​ച്ച​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഷാ​ജു, നി​സാം, സ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ

ഫാസ്​റ്റ്​ ഫുഡ് കടയുടമയെ മർദിച്ച സംഭവം; മൂന്നുപേർ അറസ്​റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഹൈ​സ്​​കൂ​ൾ ജ​ങ്ഷ​ന് സ​മീ​പം ഫാ​സ്​​റ്റ് ഫു​ഡ് ക​ട​യു​ട​മ സു​ധ​ർ​ശ​ന ബാ​ബു​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ, നെ​ടി​യ​വി​ള കി​ഴ​ക്ക​തി​ൽ നി​സാം (50), ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര, ഷാ​ജി മ​ൽ​സി​ലി​ൽ സ​ജീ​വ്കു​മാ​ർ (44), ച​ങ്ങ​ൻ​കു​ള​ങ്ങ​ര ച​തു​മം​ഗ​ലം വീ​ട്ടി​ൽ ഷാ​ജു (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.ഉ​ത്രാ​ട​ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഒ​ന്നാം​പ്ര​തി അ​ജ്മ​ൽ സം​ഭ​വ​ദി​വ​സം ​തന്നെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.