അ​നീ​ർ​ഷ

നിരവധി കേസിലെ പ്രതിയെ നാടുകടത്തി

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി വ​ധ​ശ്ര​മ കേ​സു​ക​ളി​ലെ​യും മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര കേ​സു​ക​ളി​ലെ​യും പ്ര​തി​യെ നാ​ടു​ക​ട​ത്തി.

കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ മു​റി​യി​ൽ ക​ട്ട​ച്ചി​റ തെ​ക്ക​തി​ൽ വീ​ട്ടി​ൽ സ്പീ​ഡ് അ​നീ​ർ എ​ന്ന് വി​ളി​ക്കു​ന്ന അ​നീ​ർ​ഷാ(40)​യെ​യാ​ണ്​ കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ. ജി. ​ഗോ​പ​കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി നി​ശാ​ന്തി​നി​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Tags:    
News Summary - Defendant in several cases was deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.