പരിപാടികൾ ഇന്ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം - പ്രതിനിധി സമ്മേളനം - രാവിലെ 9.00 ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘം ഓഫിസ് അങ്കണം: ഇളമ്പള്ളൂർ നാടൻ കുത്തരി, സ്വർണ വായ്പ പദ്ധതി, സ്ട്രോങ് റൂം ഉദ്ഘാടനം: മന്ത്രി വി.എൻ. വാസവൻ - വൈകു.5.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. കൊടിയേറ്റ് - രാവിലെ 9.00, ചാക്യാർകൂത്ത് - ഉച്ച.1.00, നാടൻപാട്ട് - രാത്രി 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.