box കെ-റെയിൽ: കൊല്ലത്ത്​ കല്ലിടാൻ അനുവദിക്കില്ല -പ്രേമചന്ദ്രൻ

കൊല്ലം: കെ-റെയിൽ കല്ലിടൽ കൊല്ലത്ത്​ നടക്കില്ലെന്ന്​ എൻ.കെ. ​പ്രേമചന്ദ്രൻ എം.പി. ഇത്രയും ജനവിരുദ്ധ പദ്ധതി കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്ന്​ അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്​. അതല്ലെങ്കിൽ ഇതിനു പിന്നിൽ വ്യക്തമായ സാമ്പത്തിക താൽപര്യങ്ങളുണ്ട്​. സി.പി.എമ്മിന്​ കമീഷൻ കിട്ടാൻ വേണ്ടി മാത്രമാണ്​ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.