ഡിമോസ് 'നല്ലോണം' ഫെസ്റ്റ് ഉദ്ഘാടനം കൊല്ലം: ഡിമോസിൽ 'നല്ലോണം' ഫെസ്റ്റിന്‍റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും, ചന്ദനത്തോപ്പ് ഷോറൂമിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനും, കരുനാഗപ്പള്ളി ഷോറൂമിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനും നടക്കും. 10 ആനിവേഴ്സറി മെഗാ സമ്മാനമായ ടാറ്റ പഞ്ച് കാറിന്‍റെയും ഹീറോ പ്ലഷർ സ്കൂട്ടറിന്റെയും സമർപ്പണം അതത് ഷോറൂമിൽ ഉദ്ഘാടനത്തിനുശേഷം നടക്കും. ഓണത്തോടനുബന്ധിച്ച് ഡിമോസ് ഷോറൂമുകളിൽ മെഗാ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്പെഷൽ ഓഫറിലൂടെ ആഗസ്റ്റ് ഒന്നുമുതൽ 15 വരെ 1,99,999 രൂപക്ക് വാങ്ങുന്നവർക്ക് ഒരുദിവസം ഫാമിലിക്കൊപ്പം വാഗമൺ റിസോർട്ടിൽ ടൂർ പോകാൻ അവസരം. എല്ലാ പർച്ചേസിനും ഓണക്കോടിയോടൊപ്പം സ്ക്രാച് ആൻഡ് വിന്നിലൂടെ സ്വർണനാണയം സമ്മാനം ലഭിക്കും. കാഷ് ബാക്ക് ഓഫറുകളും സർപ്രൈസ് ഗിഫ്റ്റുകളുമുണ്ട്. ബെഡ് റൂം സെറ്റുകൾ 22,900 രൂപ മുതൽ, ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചറുകളും 58,900 രൂപ മുതൽ, കൂടാതെ കോംബോ ഓഫറുകളും നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ പലിശരഹിത വായ്പയിൽ ഫർണിച്ചറുകൾ സ്വന്തമാക്കാം. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കും. ഫോൺ 9288098981.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.