ശരത്ത്
Posted On
date_range Updated On
date_range കാപ്പ: നാടുകടത്തപ്പെട്ടയാൾ മർദനക്കേസിൽ അറസ്റ്റിൽ
അഞ്ചൽ: കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദനക്കേസിൽ അറസ്റ്റിലായി. ഇളമാട് ശരണ്യ വിലാസത്തിൽ ശരത്താണ് (സച്ചു -27) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ആയൂർ നീറായ്ക്കോട് സ്വദേശി വിനീതിനെയാണ് (25) ഇയാൾ മർദിച്ചത്.
കാപ്പ നിയമ പ്രകാരം നേരത്തേ മൂന്നുമാസത്തേക്ക് നടുകടത്തിയയാളാണ് ശരത്ത് .ഇയാൾ കാലാവധി തീരുംമുമ്പ് നാട്ടിലെത്തിയെന്ന വിവരം ചടയമംഗലം പൊലീസിനെ അറിയിച്ചത് വിനീതാണെന്ന് പറഞ്ഞാണ് മർദിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.