ഇവിടത്തെ ചൂടാണ് ചൂട് കൊല്ലം: യൂത്ത് പിള്ളേരുടെ മത്സരച്ചൂടിനൊപ്പം മത്സരിച്ച് വേനൽച്ചൂടും. പെയ്ത് ബുദ്ധിമുട്ടിക്കാതെ വേനൽമഴ മാറിനിൽക്കുമ്പോൾ കത്തിജ്വലിക്കുന്ന പകലിന് താഴെ ഉരുകിയൊലിക്കുകയാണ് മത്സരാർഥികളും കാണികളും. വെയിലിലിറങ്ങാതെ വേദിയുടെ തണലിലിരിക്കുന്നവർക്ക് പോലും ചൂട് താങ്ങാനാകാത്ത സ്ഥിതി. യുവജനോത്സവ വേദികളിലെ ഐസ്ക്രീം, ജ്യൂസ്, വെള്ളം വിൽപനക്കാർക്കൊക്കെ നല്ല വിൽപനക്കോള് നൽകിയാണ് ചൂട് ഓരോ മണിക്കൂറും ഓരോ ഡിഗ്രി വെച്ചെന്നപോൽ കൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.