കൊല്ലം: ഐലന്‍ഡ് എക്സ്പ്രസില്‍ കടത്തിക്കൊണ്ട് വന്ന് . വിപണിയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്നതാണ് പാന്‍മസാല ശേഖരമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് അസിസ്റ്റന്‍റ് എക്‌സൈസ് കമീഷണര്‍ വി. റോബര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് പാന്‍മസാല ശേഖരം കണ്ടെത്തിയത്. പരിശോധന നടക്കുന്നതിനാലാകാം പാന്‍മസാല ശേഖരം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയിൽ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. രാജു, പ്രിവന്‍റീവ് ഓഫിസര്‍ എം. സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ജയകൃഷ്ണൻ, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷീജാകുമാരി, എക്‌സൈസ് ഡ്രൈവര്‍ വിനീഷ്, ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജനി നായര്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ്. ബീന, അസി. ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍പിള്ള, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എ. ഷാജി, ജിജോ വര്‍ഗീസ്, കോണ്‍സ്റ്റബിള്‍ അരുണ്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.