ഐ.എൻ.ടി.യു.സി ജില്ല ക്യാമ്പ് 19 മുതൽ

ചിത്രം - പുനലൂർ: ഐ.എൻ.ടി.യു.സി ജില്ല ക്യാമ്പ് ആഗസ്റ്റ് 19, 20, 21 തീയതികളിൽ തെന്മല എസ്.ആർ പാലസിൽ നടക്കും. ജില്ല നേതൃയോഗം സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിങ് കമ്മിറ്റി അംഗം ഭാരതീപുരം ശശി, കൃഷ്ണവേണി ജി. ശർമ, വടക്കേവിള ശശി, അഡ്വ. ശൂരനാട്‌ ശ്രീകുമാർ, ഏരൂർ സുഭാഷ്, കെ. ശശിധരൻ, സാബു എബ്രഹാം, എസ്. നാസറുദീൻ, കോതേത്ത് ഭാസുരൻ, അൻസർ അസീസ്, സി. വിജയകുമാർ, അഡ്വ. സഞ്ജയ് ഖാൻ, അഞ്ചൽ സക്കീർ ഹുസൈൻ, സി.ജെ. ഷോം, ഒ.ബി. രാജേഷ്, ശാന്തകുമാരിയമ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.