കരുനാഗപ്പള്ളി: ചേപ്പാട്-കായംകുളം സ്റ്റേഷനുകൾക്കിടയിലെ കാക്കനാട് ഗേറ്റ്, കരുനാഗപ്പള്ളി-ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിലെ ഇടക്കുളങ്ങര, കായംകുളം-ഓച്ചിറ സ്റ്റേഷനുകൾക്കിടയിലെ താമരക്കുളം എന്നീ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങൾ നിർമിക്കാൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതായി എ.എം.ആരിഫ് എം.പി അറിയിച്ചു. ഹരിപ്പാട്-അമ്പലപ്പുഴ തൃപ്പക്കുടം മേൽപാലത്തിനു നേത്തേതന്നെ അനുമതി ലഭിച്ചിരുന്നു. മറ്റിടങ്ങളിലും മേൽപാലം ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.