അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായ പ്രചാരണ കലാജാഥ ഉദ്ഘാടനം മുൻ മന്ത്രി കെ. രാജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അംബിക കുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്നു വിനോദ്, അംഗങ്ങളായ രാജി, അജിത്ത്, ഷൈൻ, ഡോൺ വി. രാജ്, അനുരാജ്, വിഷ്ണു എന്നിവർ സംസാരിച്ചു. ചിത്രം: ഏരൂർ ഗ്രാമപഞ്ചായത്തിൽ ഭരണഘടന സാക്ഷരതാ പരിപാടിയുടെ ഭാഗമായ പ്രചാരണ കലാജാഥ മുൻ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.