പരവൂർ: നഗരസഭ ആരോഗ്യവിഭാഗം നഗരസഭ പ്രദേശങ്ങളിലേയും, പരവൂർ ടൗണിലേയും വിവിധ ഹോട്ടലുകളിലും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളിലും നടത്തിയ റെയ്ഡിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ആഷ്ലിൻ ഡിസിൽവയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ എസ്. ചന്ദ്രൻ, സരിൻ എസ്.ആർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.