കൊല്ലം: ഉല്‍പാദന സേവനമേഖലകളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 25 ലക്ഷംവരെ പദ്ധതിചെലവ് വരുന്ന സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്ന പ്രധാനമന്ത്രി എംപ്ലോയ്‌മെന്‍റ് ജനറേഷന്‍ പ്രോഗ്രാമിനെക്കുറിച്ച് അറിയാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും കൊല്ലം താലൂക്ക് വ്യവസായ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9495608943. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: ജില്ല വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പര്‍ 532/2013) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.