വ്യാപാരി വ്യവസായി യോഗം

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൈപ്പള്ളി യൂനിറ്റ് പൊതുസമ്മേളനവും തെരഞ്ഞെടുപ്പും നടന്നു. ജില്ല പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ വി.ടി. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിമൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മേഖല പ്രസിഡന്‍റ്​ അഖിൽ രാധാകൃഷ്ണൻ, ലിജു ആലുവിള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിമൽ കുമാർ (പ്രസിഡന്‍റ്​), ലിജു ആലുവിള(ജനറൽ സെക്രട്ടറി), ജയൻ റെഡ് സ്പോട്ട് (ട്രഷറർ), മനോജ് സാറ്റ് വിഷൻ( വൈസ് പ്രസിഡന്‍റ്​), ടി. വിബിജു (ജോയന്റ് സെക്രട്ടറി), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി എ. സലീം, ബിനോയ് വർഗീസ്, ബിജോയ്, അശോകൻ, എ. ബേബി, നാരായണൻ നായർ, സാബു ജോൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.