(ചിത്രം) കുണ്ടറ: മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ സുരേഷ് കുമാറിനെ ആദരിച്ചു. അയത്തിൽ പുളിയത്ത്മുക്ക് സി.വി.എൻ കളരിയിൽ ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബാവുൽ ഗായിക പാർവതി ബാവുലിന്‍റെ ശിഷ്യ കെ.ബി. ശാന്തി പ്രിയയുടെ ബാവുൽ ഗീതാർച്ചന നടന്നു. സി.വി.എൻ കളരി ഡയറക്ടർ പി.വി. ശിവകുമാർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ആർ. തുളസി, സ്വപ്ന ശിവകുമാർ എന്നിവർ സംസാരിച്ചു. ----------------------------------------------- കുമ്പളം സാംസ്കാരികോത്സവം ഇന്ന് കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുമ്പളം സാംസ്കാരികോത്സവം വെള്ളിയാഴ്ച ആരംഭിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. എം.ആർ. ഷെല്ലി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.