കൊല്ലം: മേയ്ദിനം തൊഴിലാളികളുടെ പ്രകടനം, എന്നീ പരിപാടികളോടെ ആഘോഷിക്കാൻ എ.ഐ.ടി.യു.സി സിറ്റി കമ്മിറ്റി തീരുമാനിച്ചു. സെക്രട്ടറി ബി. രാജു അധ്യക്ഷതവഹിച്ചു. കൊല്ലം മണ്ഡലം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജി. ബാബു, ബി. മോഹൻദാസ്, എ.എം. ഇക്ബാൽ, ജി. ആനന്ദൻ, പി.ഡി. ജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.