കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര ഉത്സവത്തിന് കൊടിയേറി. തന്ത്രി മുഖ്യൻ തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി വാമനൻ നമ്പൂതിരി, ഈമമ്പിള്ളിമന യു.എസ്. നാരായൺ നമ്പൂതിരിപ്പാട്, അകവൂർമന കുഞ്ഞനിയൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. സമ്മേളനം കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി. രവി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്‍റ് ആർ. അനിൽകുമാർ, വൈസ് പ്രസിഡന്‍റ് അശ്വിനിദേവ്, സെക്രട്ടറി ആർ. വത്സല എന്നിവർ പങ്കെടുത്തു. ക്ഷേത്രക്കുളത്തിലെയും നഗരിയിലും ഒരുക്കിയിരിക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച് ഓൺ കർമം കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ എസ്. ഉദയകുമാർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.