കണ്ണനല്ലൂർ: പകർച്ചവ്യാധി പ്രതിരോധത്തിന് മാലിന്യമുക്ത പരിസരം എന്ന സന്ദേശം ഉയർത്തി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് ആരോഗ്യ, ജാഗ്രതാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അധ്യക്ഷൻ അലിയാരുകുട്ടി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം സുനിത, ഡോ.ബി. നിസ, ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ഇബ്രാഹിം കുട്ടി, പ്രസന്നൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.