കരുനാഗപ്പള്ളി: ആദിനാട് തുളസിയുടെ ശലഭ ശിൽപം എന്ന കാവ്യപുസ്തകം കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി പ്രകാശനം ചെയ്തു. കെ.എൻ. യശോധരൻ പുസ്തകം ഏറ്റുവാങ്ങി. സമ്മേളനം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. വി.എം. രാജ്മോഹൻ പുസ്തകപരിചയം നടത്തി. മണപ്പള്ളി ഉണ്ണികൃഷ്ണൻ, ഡോ.പി.ബി. രാജൻ, ആർ. രവീന്ദ്രൻപിള്ള, സലാം പനച്ചമൂട്, ജയചന്ദ്രൻ തൊടിയൂർ, ഡോ. കൃഷ്‌കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.