ഓച്ചിറ: കോൺഗ്രസ് ന്യൂനപക്ഷ വകുപ്പ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല ചെയർമാൻ നവാസ് റഷാദി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ മുഹമ്മദ് മുസ്തഫ മീനത്തേരിൽ അധ്യക്ഷത വഹിച്ചു. കേരള ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് നീലികുളം സദാനന്ദൻ, ഓച്ചിറ മണ്ഡലം പ്രസിഡന്‍റ് ബി.എസ്. വിനോദ്, ന്യൂനപക്ഷ വകുപ്പ് ജില്ല വർക്കിങ് ചെയർമാൻ മെഹർഖാൻ ചെന്നല്ലൂർ, ജില്ല വൈസ് ചെയർമാൻ സജീബ് എസ്. പോച്ചയിൽ, ഓച്ചിറ മണ്ഡലം ചെയർമാൻ ഹാമിദ് കളീക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.